പാ​ക്കം കെ​വി​ആ​ർ ര​ജ​ത​ജൂ​ബി​ലി കു​ടും​ബ​സം​ഗ​മം നാ​ളെ
Saturday, February 29, 2020 1:26 AM IST
പെ​രി​യ: പാ​ക്കം കെ.​വി.​രാ​ധാ​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ (കെ​വി​ആ​ർ പാ​ക്കം) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ സം​ഗ​മം നാ​ളെ 9.30ന് ​പെ​രി​യ സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​നി​മാ-​സീ​രി​യ​ൽ താ​ര​ങ്ങാ​യ ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ ,അ​പ​ർ​ണ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി​ഐ ഉ​ത്തം​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ർ​ന്ന് മു​തി​ർ​ന്ന ക്ല​ബ് അം​ഗ​ങ്ങ​ളെ​യും ദീ​ർ​ഘ​കാ​ലം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം കു​ടും​ബ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.