സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​നേ​രെ പോ​ലീ​സ് അ​തി​ക്ര​മം
Saturday, April 4, 2020 11:04 PM IST
കാ​സ​ർ​ഗോ​ഡ്: മ​രു​ന്നു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​നേ​രേ പോ​ലീ​സ് അ​തി​ക്ര​മം. മ​ധൂ​ർ ചെ​ട്ടും​കു​ഴി​യി​ലെ ഹ​ബീ​ബാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ ഹ​ബീ​ബ് 80 കാ​രി​യാ​യ രോ​ഗി​ക്ക് കാ​സ​ർ​ഗോ​ട്ടു നി​ന്ന് മ​രു​ന്ന് വാ​ങ്ങി ബൈ​ക്കി​ൽ മ​ട​ങ്ങി വ​ര​വെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഐ​ജി വി​ജ​യ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഐ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബൈ​ക്കി​ൽ പ​തി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്റ്റി​ക്ക​ർ ഒ​രു പോ​ലീ​സു​കാ​ര​ൻ കീ​റി​യെ​റി​ഞ്ഞ​താ​യി ഹ​ബീ​ബ് പ​റ​ഞ്ഞു. ക​ള​ക്ട​റും ഡി​എം​ഒ​യും ആ​ർ​ടി​ഒ​യും ഒ​പ്പി​ട്ടു ന​ൽ​കി​യ യാ​ത്ര പാ​സ് നോ​ക്കാ​ൻ പോ​ലും കൂ​ട്ടാ​ക്കാ​തെ കീ​റി​ക്ക​ള​യു​ക​യും ചെ​യ്തെ​ന്നും ഇ​തൊ​ക്കെ ചെ​യ്യാ​ൻ ഇ​വി​ടെ പോ​ലീ​സു​ണ്ടെ​ന്നും നി​ങ്ങ​ൾ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞ​താ​യും ഹ​ബീ​ബ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.