വ്യാജ വാറ്റ്; വേട്ട തുടരുന്നു
Saturday, April 4, 2020 11:04 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട് ര​ണ്ടു ലി​റ്റ​ര്‍ വ്യാ​ജ ചാ​രാ​യ​വും 110 ലി​റ്റ​ര്‍ വാ​ഷും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. ഇ​ട​യി​ല​ക്കാ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ എ. ​ഗം​ഗാ​ധ​ര​ന്‍റെ (62) വീ​ടി​നു പി​ന്നി​ലെ ഷെ​ഡി​ല്‍ നി​ന്നാ​ണ് വാ​റ്റി​വ​ച്ച ചാ​രാ​യ​വും അ​ഞ്ച് പാ​ത്ര​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചു​വ​ച്ച വാ​ഷും പി​ടി​കൂ​ടി​യ​ത്.

നീ​ലേ​ശ്വ​രം എ​ക്‌​സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​കെ. അ​ഷ​റ​ഫും സം​ഘ​വു​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഗം​ഗാ​ധ​ര​ന്‍റെ പേ​രി​ല്‍ അ​ബ്കാ​രി നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ത​ത്സ​മ​യം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജോ​സ​ഫ് അ​ഗ​സ്റ്റി​ന്‍, കെ. ​പ്ര​ദീ​ഷ്, ഡ്രൈ​വ​ര്‍ എ​ന്‍. വി​ജി​ത്ത് എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ദ്യഷാ​പ്പു​ക​ള​ട​ച്ച​തോ​ടെ തൃ​ക്ക​രി​പ്പൂ​ര്‍, പി​ലി​ക്കോ​ട്, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാജ വാ​റ്റ് തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു.

ക​ണ്ണൂ​ര്‍: കൊ​ള​വ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ല്ലു​വ​ള​പ്പ് എ​സ്റ്റേ​റ്റ് റോ​ഡി​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ 1000 ലി​റ്റ​ര്‍ വാ​ഷ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വ​ലി​യ ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്. എ​സ്‌​ഐ​മാ​രാ​യ പ​ങ്ക​ജാ​ക്ഷ​ന്‍, ഹ​രി​ദാ​സ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, ബ​ഗീ​ഷ്, വി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഷ് പി​ടി​ച്ചെ​ടു​ത്ത​ത്.
പാ​നൂ​ര്‍: പാ​നൂ​രി​ന​ടു​ത്ത് വ​ട​ക്കെ​പൊ​യി​ലൂ​ര്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ചാ​രാ​യം വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ് പി​ടി​കൂ​ടി. തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പൂ​വ​ത്താ​ന്‍​മ​ല്‍ വി​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ച 150 ലി​റ്റ​ർ വാ​ഷാ​ണ് കൂ​ത്തു​പ​റ​മ്പ് എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.
എ​ക്‌​സൈ​സു​കാ​രെ ക​ണ്ട പ്ര​തി വീ​ടി​നു​പി​ന്നി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ​പേ​രി​ല്‍ കേ​സെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ശ്രീ​ജി​ത്ത്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, പി. ​ജ​ലീ​ഷ്, കെ.​എ. പ്ര​നി​ല്‍​കു​മാ​ര്‍, എം. ​സു​ബി​ന്‍ എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ആ​യി​ര​ത്തി​ല​ധി​കം ലി​റ്റ​ര്‍ വാ​ഷാ​ണ് കൂ​ത്തു​പ​റ​മ്പ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.
ബ​ദി​യ​ടു​ക്ക: വാ​റ്റി​യെ​ടു​ത്തു വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ടു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ര്‍​ള ഷേ​ണി​യി​ലെ അ​നി​ല്‍​കു​മാ​ര്‍(29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ദി​യ​ടു​ക്ക എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. സ​മീ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​മോ​ദി​ന്‍റെ വീ​ടി​നു സ​മീ​പം ക​ന്നാ​സി​ല്‍ സൂ​ക്ഷി​ച്ച ചാ​രാ​യം ക​ണ്ടെ​ടു​ത്ത​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഫ്‌​സ​ല്‍, പ്ര​ഭാ​ക​ര​ന്‍, ജ​നാ​ര്‍​ദ​ന​ന്‍, ഡ്രൈ​വ​ര്‍ വി​ജ​യ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബി​വ​റേ​ജ് ഔ​ട്ട്‌ലറ്റു​ക​ള്‍ പൂ​ട്ടു​ക​യും അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​ജ​വാ​റ്റ് സ​ജീ​വ​മാ​കു​ന്ന​താ​യ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.