കാ​ര്‍​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണമെന്ന്
Tuesday, May 19, 2020 12:33 AM IST
ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡും ലോ​ക്ക് ഡൗ​ണും കാ​ര​ണം ത​ക​ര്‍​ന്ന​ടി​ഞ്ഞ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക​രെ​യും കാ​ര്‍​ഷി​കമേ​ഖ​ല​യെ​യും ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി.​സേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കൈ​ച്ചി​റ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു ഇ​ല​വു​ങ്ക​ല്‍, റെ​ജി കാ​ര്യാ​ങ്ക​ല്‍, ജോ​സ​ഫ് ഇ​ല​വു​ങ്ക​ല്‍, സ​ണ്ണി മു​ക്കു​ഴി, റോ​ബി അ​ന​ന്ത​ക്കാ​ട്ട്, ടോ​മി ഇ​ല്ലി​ക്കു​ന്നും​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.