യു​വാ​വ് മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Monday, May 25, 2020 10:34 PM IST
പെ​ര്‍​ള: പു​ഴ​യി​ലെ ത​ട​യ​ണ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ മു​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ട്ടു​കു​ക്കെ മൊ​ഗേ​റു​വി​ലെ സു​രേ​ഷ്(33) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ അ​ഡ്ക്ക​സ്ഥ​ല മൊ​ഗേ​റു പു​ഴ​യി​ലെ ത​ട​യ​ണ​യി​ല്‍ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ഏ​റെ വൈ​കി​യും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെര​ച്ചി​ലി​നൊ​ടു​വി​ല്‍ വൈ​കു​ന്നേ​രം നാ​ലോടെയാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൊ​ഗേ​റു​വി​ലെ നാ​രാ​യ​ണ നാ​യ​ക്കി​ന്‍റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ദി​വാ​ക​ര​ന്‍, ലീ​ലാ​വ​തി.