ദ​ളി​ത് അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഇ​ല​യി​ട്ടു പ​ട്ടി​ണി​സ​മ​രം
Wednesday, May 27, 2020 12:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി ദ​ളി​ത​രു​ടെയും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി മു​ന്നോ​ട്ടുപോ​കു​മ്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രെ അ​വ​ഗ​ണി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യു​മാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ.
ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ലോ​ക്ക് ഡൗ​ൺ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, പ​ട്ടി​ക​വി​ഭാ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ സാ​മ്പ​ത്തി​ക​സ​ഹാ​യം അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ ഇ​ല​യി​ട്ട് പ​ട്ടി​ണി​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, സി​ന്ധു പ​ട​ന്ന, സു​ന്ദ​ര​ൻ കു​റി​ച്ചി​കു​ന്ന്, സു​ധാ​ക​ര​ൻ കൊ​ട്ട​റ, കെ. ​സ​ജീ​വ​ൻ, സ​ജീ​ഷ് കൈ​ത​ക്കാ​ട്, സി.​കെ. ക​രു​ണാ​ക​ര​ൻ, ഇ.​പി. പ്ര​കാ​ശ​ൻ, ര​ത്നാ​ക​ര​ൻ കൊ​ട്ട​റ, ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ജീ​വ​ൻ മ​ടി​വ​യ​ൽ സ്വാ​ഗ​ത​വും ശ്യാം ​ന​ന്ദി​യും പ​റ​ഞ്ഞു.