മാ​സ്കും സാ​നി​റ്റൈ​സ​റും ന​ൽ​കി
Wednesday, May 27, 2020 12:05 AM IST
രാ​ജ​പു​രം: ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് ജെ​സി​ഐ ചു​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം​ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് റാ​ണി​പു​രം മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് ജോ​സ​ഫി​ന് മാ​സ്കുക​ൾ കൈ​മാ​റി.
ജെ​സി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി പൂ​വ​ക്ക​ളം, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, സു​രേ​ഷ് കൂ​ക്ക​ൾ, റോ​ണി പോ​ൾ, പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
രാ​ജ​പു​രം, കൊ​ട്ടോ​ടി, കോ​ടോ​ത്ത്, ബ​ളാം​തോ​ട് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം മാ​സ്കുക​ളാ​ണ് ജെ​സി​ഐ ചു​ള്ളി​ക്ക​ര ന​ൽ​കു​ന്ന​ത്.