ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ വീ​ണു​മ​രി​ച്ചു
Monday, July 13, 2020 9:48 PM IST
കൊ​ന്ന​ക്കാ​ട്: ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ചെ​രു​മ്പ ക്കോ​ട്ടെ ചാ​പ്പ​യി​ൽ ദാ​മോ​ദ​ര​ൻ (55) ആ​ണ് മ​രി​ച്ച​ത് .ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​ഴ​യി​ൽ ചൂ​ണ്ട​യി​ടാ​ൻ പോ​യ ദാ​മോ​ദ​ര​ൻ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ദി​നു, ദി​വ്യ, ദി​നേ​ശ​ൻ, ദേ​വി​ക.