ര​ഘു​നാ​ഥ് അ​നു​സ്മ​ര​ണം നടത്തി
Saturday, August 1, 2020 12:56 AM IST
പ​യ്യ​ന്നൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് മു​ന്‍ പ്ര​സി​ഡ​ന്‍റും ഡി​സി​സി മെം​ബ​റും രാ​മ​ന്ത​ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കു​ന്ന​രു​വി​ലെ ര​ഘു​നാ​ഥ് രാ​മ​ന്ത​ളി​യു​ടെ ഏ​ഴാം ച​ര​മ​വാ​ര്‍​ഷി​കം രാ​മ​ന്ത​ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, പി.​വി. സു​രേ​ന്ദ്ര​ന്‍, മു​ട്ടി​ല്‍ സു​ധാ​ക​ര​ന്‍, വി.​ടി. കു​ഞ്ഞ​പ്പ​ന്‍, എ​ന്‍.​പി. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.