പേ​ര​ടു​ക്കം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം തു​റ​ന്നു
Sunday, August 2, 2020 12:40 AM IST
രാ​ജ​പു​രം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡി​ലെ പേ​ര​ടു​ക്ക​ത്ത് നി​ര്‍​മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ആ​ര്‍​ഇ​ജി എ​ന്‍​ജി​നി​യ​ര്‍ എ​സ്.​എ​ച്ച്. ച​ന്ദ്ര​മൗ​ലി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എം. സൈ​മ​ണ്‍, പെ​ണ്ണ​മ്മ ജ​യിം​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ഹി​ദ സു​ലൈ​മാ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​ര​മ, ഇ.​കെ. ഗോ​പാ​ല​ന്‍, സി. ​രേ​ഖ, സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.