ഹോ​ട്ട​ലു​ട​മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, August 6, 2020 10:58 PM IST
ബ​ന്ത​ടു​ക്ക:​ഹോ​ട്ട​ൽ ഉ​ട​മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ത്തു​ട്ടി​പ്പാ​റ​യി​ൽ ത​റ​വാ​ട് ത​ട്ടു​ക​ട എ​ന്ന ഹോ​ട്ട​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന പ​ടു​പ്പി​ലെ തു​ള​സീ​ധ​ര​ൻ നാ​യ​രെ (58) യാ​ണ് വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ഊ​ട്ടി​യി​ൽ ബി​സി​ന​സ് ന​ട​ത്തി​രു​ന്ന തു​ള​സീ​ധ​ര​ൻ നാ​യ​ർ ഒ​രു മാ​സം മു​മ്പാ​ണ് ഇ​വി​ടെ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഭാ​ര്യ: ശോ​ഭ.