ക​ല്യോ​ട്ട് അ​മ്മ​മാ​രു​ടെ പ്ര​തി​രോ​ധ സം​ഗ​മം
Thursday, September 17, 2020 12:52 AM IST
ക​ല്യോ​ട്ട്: ക​ല്യോ​ട്ട് ഇ​ര​ട്ടക്കൊ​ല​പാ​ത​ക കേ​സി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ത് ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ക​ല്യോ​ട്ട് ന​ട​ത്തി​യ അ​മ്മ​മാ​രു​ടെ പ്ര​തി​രോ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹി​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല പു​ല്ലൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ന്യ സു​രേ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ർ, കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളാ​യ കൃ​ഷ്ണ​ൻ, സ​ത്യ​നാ​രാ​യ​ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ,പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, സി.​കെ.​അ​ര​വി​ന്ദ​ൻ, എം.​കെ.​ബാ​ബു​രാ​ജ്, സി.​ശ്യാ​മ​ള കാ​ഞ്ഞ​ങ്ങാ​ട്,പ​ത്മി​നി കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി സി.​നാ​യ​ർ, ല​ത പ​ന​യാ​ൽ, കെ.​ഉ​മാ​വ​തി, സി​ന്ധു പ​ത്മ​നാ​ഭ​ൻ, ഉ​ഷ ആ​യ​മ്പാ​റ, ഇ​ന്ദി​ര കൊ​ട​വ​ലം, ത​മ്പാ​യി ക​ല്യോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ല്ലൂ​ര്‍-​പെ​രി​യ, മു​ളി​യാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​ന​വും ന​ട​ത്തി. ശ​ര​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മാ​വു​ങ്കാ​ല്‍ ബാ​ല​സ​ദ​ന​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ന്ന​ദാ​ന​വും ന​ട​ത്തി.