ഐ​ടി​ഐ പ്ര​വേ​ശ​നം
Friday, September 18, 2020 12:58 AM IST
പു​ല്ലൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ൽമെ​ക്കാ​നി​ക്ക് (മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍), ഇ​ല​ക്ട്രീ​ഷ്യ​ന്‍ എ​ന്‍​സി​വി​ടി ട്രേ​ഡു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു . 24 വ​രെ അ​പേ​ക്ഷി​ക്കാം.​വി​വ​ര​ങ്ങ​ള്‍​ക്ക്:www. itiadmissions. kerala. gov.in ഫോ​ണ്‍ : 0467 2268174.