പോ​ളി​ടെ​ക്‌​നി​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Friday, September 18, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി മു​ഖേ​ന തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജ്, കാ​സ​ര്‍​ഗോ​ഡ് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ണ്ടാം​വ​ര്‍​ഷ ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കു​വേ​ണ്ടി സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ 23ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. ഒ​ഴി​വു​ള്ള 88 സീ​റ്റു​ക​ളി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ല്‍ പേ​രു​ള്‍​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​ങ്കെ​ടു​ക്കാം. സി​വി​ല്‍, മെ​ക്കാ​നി​ക്ക​ല്‍ ബ്രാ​ഞ്ചു​ക​ളി​ല്‍ ഏ​താ​നും സം​വ​ര​ണ സീ​റ്റു​ക​ള്‍ മാ​ത്ര​മേ ഒ​ഴി​വു​ള്ളൂ. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​ന്നേ ദി​വ​സം രാ​വി​ലെ 11 ന​കം സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 9495373926 ,9495388844, 9495806771.