പ്ര​ക​ട​നം ന​ട​ത്തി
Friday, September 18, 2020 12:59 AM IST
പാ​ണ​ത്തൂ​ർ:​യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ന് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ര​നാ​യാ​ട്ടി​ലും വി.​ടി.​ബ​ല​റാം എം​എ​ൽ​എ​യെ മ​ർ​ദി​ച്ച​തി​ലും കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പാ​ണ​ത്തൂ​രി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ഐ.​ജോ​യി, ജോ​ണി തോ​ല​മ്പു​ഴ, കെ.​ജെ.​ജ​യിം​സ്, എ​സ്.​മ​ധു​സൂ​ദ​ന​ൻ, അ​ജി ജോ​സ​ഫ്, എ.​പി.​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, എ.​എ​സ് ശ്രീ​കാ​ന്ത്, സ​ണ്ണി ഇ​ല​വു​ങ്ക​ൽ ,സ​ണ്ണി കു​ര്യാ​ക്കോ​സ്, പി.​യോ​ഗേ​ഷ് കു​മാ​ർ, പി.​ബി.​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.