8,000 കടന്ന് ജില്ലയിലെ രോഗബാധ
Saturday, September 19, 2020 12:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 145 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 130 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 10 പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 121 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ഞ്ചേ​ശ്വ​രം- 11, മു​ളി​യാ​ര്‍- 10, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്-​ഒ​ൻ​പ​ത്, പു​ല്ലൂ​ര്‍-​പെ​രി​യ-​ആ​റ്, അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര-​ഏ​ഴ്, ചെ​റു​വ​ത്തൂ​ര്‍, ചെ​ങ്ക​ള- അ​ഞ്ച്, കോ​ടോം-​ബേ​ളൂ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്-​നാ​ല്, കു​മ്പ​ള-​മൂ​ന്ന്, ഈ​സ്റ്റ് എ​ളേ​രി, നീ​ലേ​ശ്വ​രം, പ​ട​ന്ന, മ​ധൂ​ര്‍- ര​ണ്ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, വ​ലി​യ​പ​റ​മ്പ, ചെ​മ്മ​നാ​ട്, എ​ന്‍​മ​ക​ജെ, പു​ത്തി​ഗെ-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3,589 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,260 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,849 പേ​രാ​ണ്. പു​തി​യ​താ​യി 214 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,131 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 291 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 306 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 340 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 154 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
8,005 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 652 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 480 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6,873 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5,916 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 66 ആ​യി.