കൃ​ഷി​ഭ​വ​ന്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 1:36 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ പു​തി​യ കെ​ട്ടി​ടം റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ജി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​നാ​രാ​യ​ണ​ന്‍, ഇ. ​പ​ത്മാ​വ​തി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം. ​സി. മാ​ധ​വ​ന്‍, സി. ​ആ​ര്‍. ര​ജ​നീ​ദേ​വി, പി. ​ത​മ്പാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത അ​ര​വി​ന്ദ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​വി. ശാ​ര​ദ, വി.​കെ. ഓ​മ​ന, സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കാ​സ​ര്‍​ഗോ​ഡ് പി​എ​ഒ എ. ​സാ​വി​ത്രി, പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മാ​ധ​വി രാ​ജ​ന്‍, പാ​ണ​ത്തൂ​ര്‍ ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​തി​നി​ധി കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ വി. ​മോ​ഹ​ന്‍​കു​മാ​ര്‍, കെ. ​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍, കെ. ​ജോ​യ്, എം. ​പി. ഇ​ബ്രാ​ഹിം, മൈ​ക്കി​ള്‍ പൂ​വ​ത്താ​ണി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്റ് സി. ​ര​വി​യെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹേ​മാം​ബി​ക, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.