കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ജ​ന​താ​ദ​ള്‍
Monday, September 21, 2020 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സാ​ധാ​ര​ണ​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യെ വീ​ണ്ടും കോ​വി​ഡ് ആ​സു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ള്‍ എ​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പി.​പി. രാ​ജു അ​ര​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് മാ​വു​ങ്കാ​ല്‍, വി. ​വെ​ങ്കി​ടേ​ഷ്, എം. ​ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.