യു​വ​മോ​ര്‍​ച്ച​ ഉ​പ​വാ​സ​സ​മ​രം
Monday, September 28, 2020 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ര്‍​ച്ച കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ പ​ര​പ്പ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​ര​ത്ത് മ​ര​ക്കാ​പ്പും ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു. ബി​ജെ​പി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ജി​ത്ത് പ​റ​ക്ക​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വീ​ക​ര​ണം ന​ല്‍​കി

കാ​ഞ്ഞ​ങ്ങാ​ട്: വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ര്‍.​രാ​മ​നാ​ഥ​ന് ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി അ​ര​വി​ന്ദാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. പ്ര​വീ​ണ്‍ മാ​ത്യു, അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന നോ​മി​നി റോ​യി പി.​ജോ​ര്‍​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഹി​റ്റ്‌​ല​ര്‍ ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ കോ​ട്ട​ച്ചേ​രി, ര​തീ​ഷ് വെ​ള​ള​ച്ചാ​ല്‍, ബാ​ബു കോ​ട്ട​പ്പാ​റ, റി​ജു, വാ​സ​ന്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.