ഗൃ​ഹ​നാ​ഥ​ൻ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, September 28, 2020 10:36 PM IST
ചെ​റു​വ​ത്തൂ​ർ: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വി​ലാ​ക​ട​പ്പു​റം സ്വ​ദേ​ശി കൈ​ത​ക്കാ​ട്ടെ പ​രേ​ത​നാ​യ എം.​കെ. യൂ​സ​ഫ് ഹാ​ജി​യു​ടെ​യും കെ. ​കു​ഞ്ഞാ​മി​ന​യു​ടെ​യും മ​ക​ൻ കെ. ​നാ​സ​ർ (55) ആ​ണ് മ​രി​ച്ച​ത്. 22 മു​ത​ൽ നാ​സ​റി​നെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് തു​രു​ത്തി നി​ല​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലെ ഓ​ർ​ക്കു​ളം തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: സാ​റു. മ​ക്ക​ൾ: മി​സ്‌​രി​യ, യൂ​സ​ഫ്, സി​റാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: റം​ല​ത്ത്, അ​ഷ്‌​റ​ഫ് ഹാ​ജി, സാ​ദി​ഖ​ലി, ഇ​സ്ഹാ​ഖ് ഹാ​ജി.