കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ര​ണ്ടു മ​ര​ണം​കൂ​ടി
Thursday, October 1, 2020 10:34 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും നി​ല​വി​ലു​ള്ള അം​ഗം ബ​ഹ​റി​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ന​ഫീ​സ (60), ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് സീ​നി​യ​ര്‍ മാ​നേ​ജ​രാ​യി വി​ര​മി​ച്ച കാ​ഞ്ഞ​ങ്ങാ​ട് കി​ഴ​ക്കും​ക​ര ക​ണി​യാം​കു​ണ്ടി​ലെ സി.​വി. ച​ന്ദ്ര​ന്‍ (62) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഫീ​സ​യെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ലു​ദി​വ​സം മു​മ്പാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ക്ക​ള്‍: ഷാ​ന​വാ​സ്, യാ​സ്മി​ന്‍, ഷാ​ജ​ഹാ​ന്‍. മ​രു​മ​ക്ക​ള്‍: ഉ​മൈ​റ, സു​ര​യ്യ, ഇം​തി​യാ​സ്.

വൃ​ക്ക-​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ന്ദ്ര​ന് ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കി​ഴ​ക്കും​ക​ര മ​ണ​ലി​ലെ പ​രേ​ത​രാ​യ സി.​വി. ശ​ങ്ക​ര​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഉ​ഷ (ക​ണ്ട​ങ്കാ​ളി, പ​യ്യ​ന്നൂ​ര്‍). മ​ക്ക​ള്‍: അ​ജി​ത് (എ​ന്‍​ജി​നി​യ​ര്‍, മൈ​സൂ​രു വി​മാ​ന​ത്താ​വ​ളം), അ​ശ്വ​തി. മ​രു​മ​ക​ന്‍: ബാ​ല​ച​ന്ദ്ര​ന്‍ (ചി​ത്താ​രി). സ​ഹോ​ദ​ര​ങ്ങ​ള്‍: ഗോ​പാ​ല​ന്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പ്ര​കാ​ശ​ന്‍, ഓ​മ​ന, ശ്യാ​മ​ള, ശാ​ര​ദ, ത​ങ്ക​മ​ണി.