ഉയരെ കോവിഡ്
Friday, October 2, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ര​ണ്ടാം​ത​വ​ണ​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്നു. ഇ​ന്ന​ലെ 471 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗ​നി​ര​ക്കാ​ണി​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 453 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 10 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ എ​ട്ടു പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 310 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
അ​ജാ​നൂ​ര്‍- 63, കാ​ഞ്ഞ​ങ്ങാ​ട്- 48, പു​ല്ലൂ​ര്‍ -പെ​രി​യ-39, കാ​സ​ര്‍​ഗോ​ഡ്-29, ചെ​മ്മ​നാ​ട്-28, പ​ള്ളി​ക്ക​ര- 26, നീ​ലേ​ശ്വ​രം- 23, ബ​ളാ​ല്‍- 16, എ​ന്‍​മ​ക​ജെ- 15, കോ​ടോം-​ബേ​ളൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍, മ​ഞ്ചേ​ശ്വ​രം-14, ബേ​ഡ​ഡു​ക്ക-13, ഉ​ദു​മ, മം​ഗ​ല്‍​പാ​ടി-12, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പ​ട​ന്ന-11, മ​ധൂ​ര്‍- 10, പി​ലി​ക്കോ​ട്-​ഏ​ഴ്, വ​ലി​യ​പ​റ​മ്പ്, ചെ​ങ്ക​ള, കു​മ്പ​ള-​ആ​റ്, ക​യ്യൂ​ര്‍- ചീ​മേ​നി,മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക-​അ​ഞ്ച്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, ബ​ദി​യ​ഡു​ക്ക-​നാ​ല്, കു​റ്റി​ക്കോ​ല്‍-​മൂ​ന്ന്, വെ​സ്റ്റ്എ​ളേ​രി, തൃ​ക്ക​രി​പ്പൂ​ര്‍, മ​ടി​ക്കൈ-​ര​ണ്ട്, ഈ​സ്റ്റ് എ​ളേ​രി, കും​ബ​ഡാ​ജെ, വോ​ര്‍​ക്കാ​ടി, മീ​ഞ്ച, പു​ത്തി​ഗെ, പു​ളി​ങ്ങോം (ക​ണ്ണൂ​ര്‍), കു​ഞ്ഞി​മം​ഗ​ലം (ക​ണ്ണൂ​ർ)-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3161 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1270 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4431 പേ​രാ​ണ്. പു​തി​യ​താ​യി 299 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1479 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 431 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 280 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 167 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും നി​ന്ന് 167 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
11258 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 739 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 569 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 9950 പേ​ര്‍​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗബാധിതരായത്.8250 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 91 ആ​യി. നി​ല​വി​ല്‍ 2917 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. 1513 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.