വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു
Friday, October 2, 2020 12:54 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് മ​ങ്ക​യ​ത്തെ ഗാ​ന്ധി ഭ​വ​ൻ ല​വ് ആ​ൻ​ഡ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഗാ​ന്ധി ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ബു ഇ​ട​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാ​ജ​ൻ പൈ​ങ്ങോ​ട്ട്, പി.​ടി.​ന​ന്ദ​കു​മാ​ർ,അ​ബ്ദു​ൾ ഖാ​ദ​ർ,യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ണ്ണി മ​ങ്ക​യം,മാ​നേ​ജ​ർ ജെ.​പി.​ഗം​ഗ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ക്കി ചു​ര​ത്തി​ൽ, കാ​രി​ച്ചി ചെ​മ്പ​ൻ​കു​ന്ന് എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ പു​ഷ്പ മാ​ല ചാ​ർ​ത്തി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.