ജി​ല്ല​യി​ല്‍ 251 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്
Monday, October 19, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 251 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ല് ആ​രോ​ഗ്യ​പ​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 243 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 228 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.
രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, അ​ജാ​നൂ​ര്‍-21, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ-19, പു​ല്ലൂ​ര്‍-​പെ​രി​യ-17, തൃ​ക്ക​രി​പ്പൂ​ര്‍-16, ചെ​മ്മ​നാ​ട്-15, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ-14, എ​ന്‍​മ​ക​ജെ-12, ചെ​റു​വ​ത്തൂ​ര്‍-10, ബ​ദി​യ​ടു​ക്ക, കോ​ടോം-​ബേ​ളൂ​ര്‍-​ഒ​ൻ​പ​ത്, പ​ള്ളി​ക്ക​ര-​എ​ട്ട്, മ​ടി​ക്കൈ, ഉ​ദു​മ-​ഏ​ഴ്, ചെ​ങ്ക​ള, കാ​റ​ഡു​ക്ക, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, പ​ന​ത്ത​ടി-​ആ​റ്, ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍, പി​ലി​ക്കോ​ട്, പു​ത്തി​ഗെ-​അ​ഞ്ച്, കു​മ്പ​ള-​നാ​ല്, ക​ള്ളാ​ര്‍, മു​ളി​യാ​ര്‍, പൈ​വ​ളി​ഗെ-​മൂ​ന്ന്, മം​ഗ​ല്‍​പ്പാ​ടി-​ര​ണ്ട്, ബ​ളാ​ല്‍, ഈ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ര്‍-​ചീ​മേ​നി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കും​ബ​ഡാ​ജെ, വ​ലി​യ​പ​റ​മ്പ്, വൊ​ര്‍​ക്കാ​ടി-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3,967 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 902 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,869 പേ​രാ​ണ്. ഇ​ന്ന​ലെ പു​തി​യ​താ​യി 298 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം 1,475 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
280 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 564 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.