കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Monday, October 19, 2020 12:31 AM IST
ബ​ന്ത​ടു​ക്ക: ഏ​ണി​യാ​ടി​യി​ല്‍ മു​പ്പ​തു​വ​ര്‍​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ഭൂ​മി​യി​ല്‍ പ​ടു​പ്പ് സൗ​ഹാ​ര്‍​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നെ​ല്‍​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​മീ​റ ഖാ​ദ​ര്‍, ശു​ഭ ലോ​ഹി​താ​ക്ഷ​ന്‍, സൗ​ഹാ​ര്‍​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് പി.​എം. സു​ബൈ​ര്‍ പ​ടു​പ്പ്, സാ​ബു പ​തി​നെ​ട്ടി​ല്‍, ലോ​ഹി​താ​ക്ഷ​ന്‍ ബ​ണ്ടം​കൈ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലെ ഇ​ട​ക്ക​ട​വ് ത​നി​മ ജെ​എ​ല്‍​ജി​യും അ​ഞ്ജ​ലി ജെ​എ​ല്‍​ജി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ നെ​ല്‍​ക്കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മോ​ഹി​നി, എ​സ്ടി അ​നി​മേ​റ്റ​ര്‍ പ്ര​ഭ, സാ​വി​ത്രി, ജ​യ മ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.