189 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Saturday, October 24, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 189 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 180 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​താ​ണ്. 327 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​ങ്ക​ള-20, അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്-12, നീ​ലേ​ശ്വ​രം- 11, കാ​സ​ര്‍​ഗോ​ഡ്-10, മം​ഗ​ല്‍​പ്പാ​ടി-​ഒ​ന്പ​ത്, ബ​ളാ​ല്‍, ബേ​ഡ​ഡു​ക്ക, ബ​ദി​യ​ഡു​ക്ക-​എ​ട്ട്, കു​റ്റി​ക്കോ​ല്‍-​ഏ​ഴ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, തൃ​ക്ക​രി​പ്പൂ​ര്‍, മ​ധൂ​ര്‍, ദേ​ലം​പാ​ടി-​ആ​റ്, കാ​ഞ്ഞ​ങ്ങാ​ട്, കോ​ടോം-​ബേ​ളൂ​ര്‍, പ​ട​ന്ന-​അ​ഞ്ച്, പു​ല്ലൂ​ര്‍-​പെ​രി​യ, ക​യ്യൂ​ര്‍-​ചീ​മേ​നി, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, കാ​റ​ഡു​ക്ക-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ര്‍, വ​ലി​യ​പ​റ​മ്പ, കു​മ്പ​ള, കും​ബ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം-​ര​ണ്ട്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, മ​ടി​ക്കൈ, പി​ലി​ക്കോ​ട്, പു​ത്തി​ഗെ-​ഒ​ന്ന്. നി​ല​വി​ല്‍ 2,606 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.
വീ​ടു​ക​ളി​ല്‍ 3,884 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 972 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,856 പേ​രാ​ണ്. പു​തി​യ​താ​യി 400 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,354 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 190 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 375 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 216 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.