ഇ​ൻ ബോ​ർ​ഡ് വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ ഫി​ഷ​റീ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, November 28, 2020 12:52 AM IST
ചെ​റു​വ​ത്തൂ​ർ: മ​ട​ക്ക​ര തു​റ​മു​ഖ​ത്ത് ന​ട​പ്പാ​ക്കി​യ സ​മ​യ ക്ര​മീ​ക​ര​ണം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ ബോ​ർ​ഡ് വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

അ​ന്യ​സം​സ്ഥാ​ന ബോ​ട്ടു​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ക്കു​ക, നി​രോ​ധി​ത ഇ​ര​ട്ട വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം ത​ട​യു​ക, ഞാ​യ​റാ​ഴ്ച ഹാ​ർ​ബ​ർ അ​ട​ച്ചി​ടു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ദി​നേ​ശ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി യൂ​സ​ഫ് മ​ട​ക്ക​ര, എം. ​റി​നീ​ഷ്, പി. ​സു​ഗു​ണ​ൻ, വി.​പി. ഇ​സു​ദീ​ൻ, എ​സ്. ഷാ​ഹു​ൽ​ഹ​മീ​ദ്, പി. ​ഹ​ക്കീം, ആ​ർ. ഹാ​രി​സ്, എ​ൻ. നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.