മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി മം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ല്‍
Saturday, November 28, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പ​ള്ളി​ക്ക​ര സ്വ​ദേ​ശി വി​റ​ക​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍(54) മം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ലാ​യി. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡാ​ണ് മം​ഗ​ളൂ​രു​വി​ല്‍ വ​ച്ച് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ലേ​ശ്വ​രം, ഉ​ദു​മ, പ​ള്ളി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഈ​സ്റ്റ് എ​ളേ​രി യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍

ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ വെ​ള്ളി​യേ​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ര്‍​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ടോ​മി പ്ലാ​ച്ചേ​രി, ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഷാ​ജ​ഹാ​ന്‍ ത​ട്ടാം​പ​റ​മ്പി​ല്‍, തോ​മ​സ് മാ​ത്യു, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍, അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ്, താ​ജു​ദ്ദീ​ന്‍ പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.