122 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, November 30, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 122 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 113 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ നാ​ല് പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 114 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8,287 പേ​രാ​ണ്. ഇ​ന്ന​ലെ പു​തി​യ​താ​യി 1,368 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,778 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 977 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 132 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 96 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
21,814 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,042 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 825 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 19,947 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 20,498 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 231 ആ​യി. നി​ല​വി​ല്‍ 1,085 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 723 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.
ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍
കു​റ്റി​ക്കോ​ല്‍- 15, നീ​ലേ​ശ്വ​രം- 13, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ -10, ക​യ്യൂ​ര്‍ ചീ​മേ​നി, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം- 8, ദേ​ലം​പാ​ടി, ഉ​ദു​മ- 6, ഈ​സ്റ്റ് എ​ളേ​രി, തൃ​ക്ക​രി​പ്പൂ​ര്‍-5, ബ​ളാ​ല്‍, മ​ടി​ക്കൈ-​നാ​ല്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, പ​ള്ളി​ക്ക​ര, പ​ന​ത്ത​ടി-​മൂ​ന്ന്, അ​ജാ​നൂ​ര്‍, ബ​ദി​യ​ഡു​ക്ക, ക​ള്ളാ​ര്‍, ചെ​മ്മ​നാ​ട്, കോ​ടോം-​ബേ​ളൂ​ര്‍, മ​ധൂ​ര്‍, പി​ലി​ക്കോ​ട്, വെ​സ്റ്റ് എ​ളേ​രി, മം​ഗ​ളൂ​രു-​ര​ണ്ട്, ബേ​ഡ​ഡു​ക്ക, ചെ​ങ്ക​ള, ചെ​റു​വ​ത്തൂ​ര്‍, കും​ബ​ഡാ​ജെ, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം, മു​ളി​യാ​ര്‍, വൊ​ര്‍​ക്കാ​ടി-​ഒ​ന്ന്.