11 ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Tuesday, December 1, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ക​യും റി​ബ​ലു​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​യ മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ.​പി.​സൈ​നു​ദ്ദീ​ന്‍, എം.​പി.​മ​ഹ​മൂ​ദ്, കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ കൗ​ല​ത്ത് ബീ​വി കൊ​പ്പ​ളം, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബാ​വ ഹാ​ജി കു​ന്നി​ല്‍, കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എം.​ഹ​സൈ​ന്‍ ത​ള​ങ്ക​ര, നൗ​ഷാ​ദ് ക​രി​പ്പൊ​ടി ഫോ​ര്‍​ട്ട് റോ​ഡ്, മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ബി.​കെ.​ഹം​സ ആ​ലൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പാ​ലി​റ്റി​യി​ലെ എം. ​ഇ​ബ്രാ​ഹിം, ടി. ​മു​ത്ത​ലി​ബ് കൂ​ളി​യ​ങ്കാ​ല്‍, ആ​സി​യ ഉ​ബൈ​ദ്, കെ.​കെ.​ഇ​സ്മ​യി​ല്‍ ആ​റ​ങ്ങാ​ടി എ​ന്നി​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​റി​യി​ച്ചു.