പൊ​രു​താ​നു​റ​ച്ച് അ​ച്ഛ​നും മ​ക​ളും
Tuesday, December 1, 2020 1:08 AM IST
പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​ച്ഛ​നും മ​ക​ളും. പ്ര​തി​ഭാ​ന​ഗ​റി​ലെ നാ​ർ​ക്കു​ള​ത്ത് കെ. ​ക​രി​യ​നും മ​ക​ൾ എ​ൻ.​കെ. ര​ശ്മി​യു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.
മു​ൻ കി​നാ​നൂ​ർ-​ക​രി​ന്ത​ളം മ​ണ്ഡ​ലം ബി​ജെ​പി പ്ര​സി​ഡ​ന്‍റാ​യ ക​രി​യ​ൻ പ​ര​പ്പ ഡി​വി​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മു​ന്പ് പ​ര​പ്പ വാ​ർ​ഡി​ലേ​യ്ക്കും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ എ​ൻ​ജി​നി​യ​ർ കൂ​ടി​യാ​യ മ​ക​ൾ ര​ശ്മി കി​നാ​നൂ​ർ ഡി​വി​ഷ​നി​ലാ​ണ് ക​ന്നി​യ​ങ്കം കു​റി​ക്കു​ന്ന​ത്. പ​ന​ത്ത​ടി​യി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.
ര​ശ്മി​യു​ടെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ പ​ര​പ്പ യു​വ​മോ​ർ​ച്ച കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്.