366 പേർക്ക്കൂടി കോവിഡ്
Wednesday, December 2, 2020 11:22 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 390 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 366 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ട്ടി​വ, ത​ല​വൂ​ര്‍, ഇ​ള​മ്പ​ള്ളൂ​ര്‍, തേ​വ​ല​ക്ക​ര, പി​റ​വ​ന്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.

വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 358 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​ര്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 62 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി-9, പ​ര​വൂ​ര്‍-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​തർ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ട്ടി​വ-20, ത​ല​വൂ​ര്‍-17, ഇ​ള​മ്പ​ള്ളൂ​ര്‍, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും പി​റ​വ​ന്തൂ​ര്‍-10, വി​ള​ക്കു​ടി-9, ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, ചി​ത​റ, പെ​രി​നാ​ട്, മ​യ്യ​നാ​ട്, വെ​ളി​ന​ല്ലൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, ച​ട​യ​മം​ഗ​ലം, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും അ​ഞ്ച​ല്‍, ഇ​ള​മാ​ട്, കൊ​റ്റ​ങ്ക​ര, നി​ല​മേ​ല്‍, പൂ​യ​പ്പ​ള്ളി, പേ​ര​യം, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഏ​രൂ​ര്‍, തെന്മ​ല, തൊ​ടി​യൂ​ര്‍, പ​ത്ത​നാ​പു​രം, പന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, കു​ണ്ട​റ, കു​ള​ക്ക​ട, കു​ല​ശേ​ഖ​ര​പു​രം, ച​വ​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, പൂ​ത​ക്കു​ളം, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.