ഡി​എ​ഫ്സി​യ്ക്ക് പു​തി​യ നേ​തൃ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, December 3, 2020 10:39 PM IST
ആ​യൂ​ർ: കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​ന​യി​ൽ ഡി​എ​ഫ്സി​യ്ക്ക് പു​തി​യ സ​മി​തി രൂ​പീ​ക​രി​ച്ചു. ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും യ​ഥാ​ർ​ഥ മാ​ധ്യ​മ ധ​ർ​മം എ​ന്തെ​ന്നും തി​രി​ച്ച​റി​യാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന് സാ​ധി​ക്ക​ണ​മെ​ന്ന് ഫൊ​റോ​നാ വി​കാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​എ​ഫ്സി​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും ഫൊ​റോ​നാ വി​കാ​രി ന​ന്ദി പ​റ​ഞ്ഞു. ഡി​എ​ഫ്സി യു​ടെ ഫൊ​റോ​നാ ഡ​യ​റ​ക്ട​റാ​യി ഫാ. ​തോ​മ​സ് കാ​ര​ക്കാ​ടി​നെ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ്- എം.​എ. ജോ​സ്ക്കു​ട്ടി(​കൊ​ല്ലം ), വൈ​സ് പ്ര​സി​ഡ​ന്‍റ്- ടോ​ണി കൊ​യ്ത്ത​റ(​പു​ന​ലൂ​ർ ), സെ​ക്ര​ട്ട​റി-സോ​യി ദേ​വ​സ്യ(​ന​രി​ക്ക​ൽ), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - മ​നു കു​ര്യ​ൻ(​ഫി​ൽ​ഗി​രി), ട്ര​ഷ​റ​ർ-ഫെ​ലി​ക്സ് ജോ​സ​ഫ്(​അ​ഞ്ച​ൽ), മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ-സി​ജോ ജോ​സ​ഫ് (ആ​ര്യ​ങ്കാ​വ് )എ​ന്നി​വ​രെ​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് -യൂ​ബി ബി​നു (അ​ഞ്ച​ൽ ), വൈ​സ് പ്ര​സി​ഡ​ന്‍റ്-മ​നു ചാ​ക്കോ (പ​ഴ​യെ​രൂ​ർ), സെ​ക്ര​ട്ട​റി - റി​ൻ​സി ജോ​സ് (മീ​ൻ​കു​ളം), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സി​സി​ലി സ​ണ്ണി (ക​ര​വാ​ളൂ​ർ), ട്ര​ഷ​റ​ർ - സൂ​സ​മ്മ വ​ർ​ഗീ​സ് (ആ​യൂ​ർ ), മീ​ഡി​യ കോ​ഡി​നേ​റ്റ​ർ - ജോ​ആ​ൻ ജോ​ർ​ജ് (പ​ഴ​യെ​രൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫൊ​റോ​നാ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ പ്ര​സം​ഗി​ച്ചു.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നീ​ഷ്യ​ന്‍ ഗ്രേ​ഡ്-2 (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 007/18) ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റ് പി ​എ​സ് സി ​പ്ര​സി​ദ്ധീ​ക​രി​ച്ചു.