വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തി
Friday, December 4, 2020 10:53 PM IST
കൊല്ലം: ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ച്ച് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഒ​ന്നു മു​ത​ല്‍ 28 വ​രെ ഡി​വി​ഷ​നു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സെ​റ്റിം​ഗ് തേവള്ളി ഗവ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ല​റ്റ് പേ​പ്പ​ര്‍ വ​ച്ച് സീ​ല്‍ ചെ​യ്ത് യ​ന്ത്ര​ങ്ങ​ള്‍ സെ​റ്റ് ചെ​യ്ത​ത്.