പുനലൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Saturday, December 5, 2020 10:49 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യ​തോ​ടെ മു​ന്ന​ണി​ക​ൾ പ്ര​തീ​ക്ഷ​യി​ൽ. എ​ൽഡിഎ​ഫ്, യുഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്കു പു​റ​മെ ഇ​ത്ത​വ​ണ എ​ൻഡിഎ​യും പ്ര​ച​ാര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.
ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 35 വാ​ർ​ഡു​ക​ളി​ൽ പ​ല​തി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കു​മെ​തി​രെ എ​ൻ​ഡിഎ​യും ശ​ക്ത​മാ​യ പ്ര​ച​ാര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. പ​റ​യ​ത്ത​ക്ക ഭി​ന്ന​ത​ക​ൾ ഇ​ല്ലാ​തെ​യാ​ണ് മു​ന്ന​ണി​ക​ൾ മ​ത്സ​രി​യ്ക്കു​ന്ന​തെ​ങ്കി​ലും ചി​ല വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിക​ളും മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​യ്ക്കു​ന്നു​ണ്ട്.​ ഒ​ന്നാം വാ​ർ​ഡാ​യ ആ​രം​പു​ന്ന വ​നി​താ സം​വ​ര​ണ സീ​റ്റി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
എ​ൽഡിഎ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ സി​റ്റിം​ഗ് കൗ​ൺ​സി​ല​ർ ബി.​സു​ജാ​ത​യെ​ത്ത​ന്നെ​യാ​ണ് എ​ൽഡി​എ​ഫ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. സിപിഐ​യു​ടെ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​നു​ജ.​എം.​നാ​യ​ർ എ​ന്ന സ്വ​കാ​ര്യ കോ​ളേ​ജ് അ​ധ്യാ​പി​ക​യെ ഇ​റ​ക്കി​യാ​ണ് പൊ​രു​തു​ന്ന​ത്. ബിജെ​പി​യും യു​വ​ത്വ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി വി​നി​ലാ​നാ​ഥി​നെ ഇ​റ​ക്കി മ​ത്സ​രം കൊ​ഴു​പ്പി​ച്ചു ക​ഴി​ഞ്ഞു.
കാ​ഞ്ഞി​ര​മ​ല വാ​ർ​ഡി​ൽ ക​ന്നി​യ​ങ്ക​ക്കാ​രു​ടെ മ​ത്സ​ര​മാ​ണ്. സിപിഎ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ സീ​ന ഷെ​മീ​റും കോ​ൺ​ഗ്ര​സി​ലെ ബേ​ബി അ​മ്മ​യു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.​ എ​ൽഡിഎ​ഫി​ന്‍റെ കു​ത്ത​ക സീ​റ്റി​ൽ ഇ​ക്കു​റി ക​ടു​ത്ത മ​ത്സ​ര​ത്തി​നാ​ണ് സാ​ധ്യ​ത തെ​ളി​യു​ന്ന​ത്. ഇ​വി​ടെ എ​ൻഡിഎ​യ്ക്ക് സ്ഥാ​നാ​ർ​ഥിയി​ല്ല . ചാ​ല​ക്കോ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റ് സി​റ്റിം​ഗ് വാ​ർ​ഡി​ൽ അ​ന്ത​രി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എം.​ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ ഷ​ഫീ​ലാ ഷാ​ജ​ഹാ​നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.​
സിപിഎം സ്ഥാ​നാ​ർ​ഥിയാ​യി ജാ​സ്മി​ൻ നൗ​ഷാ​ദും മ​ത്സ​രി​യ്ക്കു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. എ​ൽഡി​എ​ഫി​ന് കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള ഈ ​വാ​ർ​ഡ് ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ആ ​പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴും യുഡിഎ​ഫി​ൽ കാ​മ്പി​ലു​ള്ള​ത്. ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രു​ൾ​പ്പെ​ടെ അ​ഞ്ചു സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​രി​യ്ക്കു​ന്ന പേ​പ്പ​ർ​മി​ൽ വാ​ർ​ഡ് ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​ക്ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സി​ലെ സാ​ബു അ​ല​ക്സും സിപിഐ​യി​ലെ ഡേ​വി​ഡും ബിഡി​ജെഎ​സി​ലെ മ​ണി​ക്കു​ട്ട​നു​മാ​ണ് ഇ​വി​ടെ ജ​ന​വി​ധി തേ​ടു​ന്ന​ത്.
ഒ​പ്പം മു​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശാ​സ്താം​കോ​ണം ബേ​ബി​യും മു​ൻ സിപിഐ നേ​താ​വ് എ​സ്.​ര​ജി​രാ​ജും ഇ​വി​ടെ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ശാ​സ്താം​കോ​ണം വാ​ർ​ഡി​ലും ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് വാ​ർ​ഡി​ൽ സാ​ധ്യ​ത​യു​ള്ള​ത്. കോ​ൺ​ഗ്ര​സി​ലെ ശാ​ലി​നി ബാ​ല​നും സിപിഎ​മ്മി​ലെ ശ്രീ​ജാ പ്ര​സാ​ദും ബിജെപി​യി​ലെ ഗ്രീ​ഷ്മാ കൃ​ഷ്ണ​യും ത​മ്മി​ലാ​ണ് മ​ത്സ​രം. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡി​ൽ അ​ങ്കം മു​റു​കു​മ്പോ​ൾ മു​ന്ന​ണി​ക​ൾ എ​ല്ലാം പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ക​യാ​ണ്.
പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ നേ​താ​ജി വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയാ​ണ്. സിപിഎ​മ്മി​ലെ അ​ജി ആ​ന്‍റണി​യാ​ണ് എ​തി​രാ​ളി. ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​യ സ​ന്തോ​ഷ് കു​മാ​റും എ​ൻഡിഎ​യ്ക്ക് വേ​ണ്ടി രം​ഗ​ത്തു​ണ്ട്. സ്വ​ത​ന്ത്ര​ന്മാ​രാ​യി എ.​കെ.​ന​വാ​സും ആ​ർ.​അ​യ്യ​പ്പ​രാ​ജും ഇ​വി​ടെ മ​ത്സ​രി​യ്ക്കു​ന്നു​ണ്ട്. ഭ​ര​ണി​ക്കാ​വ് വാ​ർ​ഡി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ടൂ​ർ ജ​യ​പ്ര​സാ​ദും സിപിഐ​യു​ടെ യു​വ​നേ​താ​വ് ആ​ർ.​ര​ഞ്ജി​ത്തും ത​മ്മി​ലാ​ണ് മ​ത്സ​രം.
ഇ​രു​വ​രു​ടെ​യും ക​ന്നി​യ​ങ്ക മാ​ണി​ത്. ബിജെപി സ്ഥാ​നാ​ർ​ഥിയാ​യി ശ്രീ​ജാ അ​നി​ലും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​യി ഷെ​ഫീ​ക്കും ഇ​വി​ടെ രം​ഗ​ത്തു​ണ്ട്. സിപിഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ നെ​ല്ലി​പ്പ​ള്ളി​യി​ൽ ഷീ​ലാ സ​ണ്ണി​യാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ​ആ​ർ​എ​സ് പി ​സ്ഥാ​നാ​ർ​ഥിയാ​യ നി​ർ​മ്മ​ല സ​ത്യ​നു​മാ​യാ​ണ് മ​ത്സ​രം. സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദം ആ​ർഎ​സ്പി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ നേ​രി​ട്ടു മ​ത്സ​രം ന​ട​ക്കു​ന്ന വി​ള​ക്കു​വെ​ട്ടം വാ​ർ​ഡി​ലും ഇ​ക്കു​റി മ​ത്സ​ര രം​ഗ​ത്ത് ആ​വേ​ശ​മു​ണ്ട്. സിപിഎ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ അ​ജി​ത പ്ര​താ​പ​നാ​ണ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സി​ലെ മ​ഞ്ജു​ശ്രീ​യു​മാ​യി നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ഞ്ജു ബു​ഖാ​രി സിപിഐ​യി​ലെ മു​ൻ കൗ​ൺ​സി​ല​ർ ​അ​ന​സി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്.
ബിജെ​പി സ്ഥാ​നാ​ർ​ഥിയാ​യി സി.​അ​നി​ൽ​കു​മാ​റും സ്വ​ത​ന്ത്ര​നാ​യി ഷി​ബു​വും രം​ഗ​ത്തു​ണ്ട്. ​പ്ര​സ്റ്റി​ജ് മ​ത്സ​രം ന​ട​ക്കു​ന്ന വാ​ർ​ഡാ​യി വാ​ള​ക്കോ​ട് മാ​റി​ക്ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സ് -എ​സി​ലെ ആ​രി​ഫ ടീ​ച്ച​റും കോ​ൺ​ഗ്ര​സി​ലെ റ​ഷീ​ദു കു​ട്ടി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.​ ബിജെ​പി സ്ഥാ​നാ​ർ​ഥിയാ​യി ഹ​ബീ​ബു​ള്ള​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.​ ശ്യാം​രാ​ജ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡാ​യ താ​മ​ര​പ്പ​ള്ളി​യി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ.​സു​ന്ദ​രേ​ശ​നാ​ണ് സ്ഥാ​നാ​ർ​ഥി. സിപിഎ​മ്മി​ലെ റാ​ണി ജേ​ക്ക​ബി​നെ നി​ർ​ത്തി ഇ​ട​തു​മു​ന്ന​ണി മ​ത്സ​രം കൊ​ഴു​പ്പി​യ്ക്കു​ക​യാ​ണ്.
ബി​ജെപി​യു​ടെ ദേ​വ​രാ​ജ​നും രം​ഗ​ത്തു​ണ്ട്. സിപിഐ നേ​താ​വ് വി.​പി.​ഉ​ണ്ണി​കൃ​ഷ്​ണ​ൻ ജ​ന​വി​ധി തേ​ടു​ന്ന മൈ​ല​യ്ക്ക​ൽ വാ​ർ​ഡി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കോ​ൺ​ഗ്ര​സ് യു​വ​നേ​താ​വ് കെ.​അ​രു​ണാ​ണ് ഇ​വി​ടെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി.​ ബിജെപി നേ​താ​വ് ക​ല​യ​നാ​ട് ബി​ജു​വും എ​ൻഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്നു.​ ഐ​ക്ക​ര​ക്കോ​ണം, പ​ര​വ​ട്ടം, പ​ത്തേ​ക്ക​ർ വാ​ർ​ഡു​ക​ളി​ൽ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.​ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി എ​ൻഡിഎ​യും രം​ഗ​ത്തു​ണ്ട്. മ​ത്സ​രം മു​റു​കി​യ​തോ​ടെ പ്ര​ച​ാര​ണ രം​ഗ​ത്ത് മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ ചി​ല മു​ന്ന​ണി സ്ഥാ​ന​ർ​ഥിക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ന​ഗ​ര​സ​ഭാ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽഡിഎ​ഫ് പ്ര​തീ​ക്ഷി​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി അ​ട്ടി​മ​റി​യു​ണ്ടാ​കു​മെ​ന്ന് യുഡിഎ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.​ എ​ന്നാ​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ൻഡിഎ​യു​ടെ അ​വ​കാ​ശ​വാ​ദം.