ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഓ​ഫീ​സ് സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, January 14, 2021 10:35 PM IST
കൊല്ലം: ജി​ല്ലാ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഭ​വന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും. കൊ​ല്ലം ക​ര്‍​ബ​ല​യി​ല്‍ ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ന് സ​മീ​പം ജി​ല്ലാ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ എം ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​നാ​കും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എം ​എ​ല്‍ എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ ഡാ​നി​യ​ല്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി-​ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി പി ​വേ​ണു​ഗോ​പാ​ല്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ര്‍ കെ ​ടി വ​ര്‍​ഗീ​സ് പ​ണി​ക്ക​ര്‍, കേ​ര​ള ഫീ​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ന്ദു​ശേ​ഖ​ര​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ ​കെ സ​വാ​ദ്, അ​ഡീ​ഷ​ണ​ല്‍ ക​ണ്‍​ട്രോ​ള​ര്‍ റീ​ന ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.