പ്ര​വ​ർ​ത്ത​ക​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 19, 2021 11:10 PM IST
ച​വ​റ : കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ കെ.​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക കോ​ൺ​ഗ്ര​സ്‌ ഭ​വ​നി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​സ് ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ക്കി​നാ​ൽ സ​ന​ൽ​കു​മാ​ർ, വി​ചാ​ർ​വി​ഭാ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ​സ​ൻ വൈ​ദ്യ​ൻ, ബി.​രാ​മാ​നു​ജ​ൻ പി​ള്ള, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​ൻ, മ​നോ​ഹ​ര​ൻ, അ​ജ​യ​ൻ ഗാ​ന്ധി​ത്ത​റ, ബാ​ബു​ജി പ​ട്ട​ത്താ​നം, ജി​ജി ര​ജ്ഞി​ത്, റോ​ബ​ർ​ട്ട്‌ മ​രി​യാ​ൻ, അ​ജി​ത് ചെ​പ്പ​ള്ളി, ഷാ​ഹു​ൽ ഹ​മീ​ദ്, ലി​ജി​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല എം ​എ പൊ​ളി​റ്റി​ക്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ആ​ര്യാ ഉ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യി വി​ജ​യി​ച്ച വി​ചാ​ർ വി​ഭാ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ ജി​ജി ര​ജ്ഞി​ത്ത് എ​ന്നി​വ​ർ​ക്ക് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.