മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
Friday, January 22, 2021 10:59 PM IST
ച​വ​റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ച​വ​റ സിഡിപി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ194​ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ഉ​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി പ​ന്ത്ര​ണ്ടെ കാ​ൽ ല​ക്ഷം രൂ​പ​യും എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വാ​യോ​ജ​ന​ങ്ങ​ൾ ക്കാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ക്യാ​മ്പ് ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു .വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡിഒ ​ജോ​യി റോ​ഡ്സ്, സി​ഡി​പി ഒ ​വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്രസംഗിച്ചു.