എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ച​വ​റ​യി​ൽ
Sunday, February 21, 2021 10:57 PM IST
ച​വ​റ: സി ​പി ഐ ​കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ 23 ന് ​ച​വ​റ​യി​ൽ എ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​വ​റ​യി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.
ഒ​രാ​ഴ്ച്ച​യാ​യി ജാ​ഥ​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ഡ്, ലോ​ക്ക​ൽ, ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്തു. ബൂ​ത്ത് ത​ല​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പോ​സ്റ്റ​ർ പ്ര​ച​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ക​യും ചെ​യ്തു. സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഐ ​ഷി​ഹാ​ബ്, ടി ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.