ഇ​ട​തു​പ​ക്ഷം വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രും
Tuesday, February 23, 2021 11:08 PM IST
ച​വ​റ: ഇ​ട​തു​പ​ക്ഷം നൂ​റി​ന് മു​ക​ളി​ൽ സീ​റ്റ് വാ​ങ്ങി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് സി ​പി ഐ ​കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ച​വ​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ക​സ​ന​ത്തി​ൽ മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത മു​ന്നേ​റ്റ​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത ജാ​ഥ​യാ​യി എ​ൽ​ഡി​എ​ഫ് ജാ​ഥ മാ​റി. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​ങ്ങ​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ല​ഭ്യ​മാ​യി. കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ഇ​ട​തു​മു​ന്ന​ണി​യി​ലാ​ണ്. ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് നാ​ള​ത്തെ ബി ​ജെ പി​യാ​യി മാ​റു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ന്നേ​റ്റി​യി​ൽ നി​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജാ​ഥ ച​വ​റ​യി​ൽ എ​ത്തി​യ​ത്.
സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ എ​ൽ​ഡി എ​ഫ് ക​ൺ​വീ​ന​ർ ഐ ​ഷി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ, ജാ​ഥാ അം​ഗ​ങ്ങ​ളാ​യ എം ​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, പി ​വ​സ​ന്തം, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, സാ​ബു ജോ​ർ​ജ്, വ​ർ​ക്ക​ല ര​വി​കു​മാ​ർ, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, വി ​സു​രേ​ന്ദ്ര​ൻ പി​ള്ള, എം ​വി മ​ണി, അ​ബ്ദു​ൽ വ​ഹാ​ബ്, ഷാ​ജി ക​ട​മ​ല, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ ​വ​ര​ദ​രാ​ജ​ൻ, സൂ​സ​ൻ കോ​ടി, എ​സ് ജ​യ​മോ​ഹ​ൻ, പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എ​സ് സോ​മ​ൻ, പി ​ബി രാ​ജു, ജി ​മു​ര​ളീ​ധ​ര​ൻ, തേ​വ​ല​ക്ക​ര ബ​ല​ദേ​വ്, ജെ ​ചി​ഞ്ചു​റാ​ണി, ആ​ർ ര​വീ​ന്ദ്ര​ൻ, ആ​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, എ​സ് ശ​ശി​വ​ർ​ണ​ൻ, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, റ്റി ​എ ത​ങ്ങ​ൾ, റ്റി ​രാ​ഹു​ൽ, റ്റി ​കെ ശി​വ​ൻ, ച​വ​റ ഷാ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.