ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, February 27, 2021 2:15 AM IST
കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗ​ൽ സോ​മ വി​ലാ​സ​ത്തി​ൽ സോ​മ​ശേ​ഖ​ര​ൻ പി​ള്ള സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ട്രെ​യി​ല​റും, ടാ​റ്റ സു​മോ വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക്ക് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: രേ​ണു​ക. മ​ക്ക​ൾ: കാ​ർ​ത്തി​ക, കി​ര​ൺ. മ​രു​മ​ക​ൻ: അ​വ​നേ​ഷ് പി​ള്ള.