പി.​എ​ൻ പ​ണി​ക്ക​ർ ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Tuesday, March 2, 2021 11:06 PM IST
കൊ​ല്ലം: പു​ന​ലൂ​ർ ജ​ന​കീ​യ ക​വി​താ​വേ​ദി​യു​ടെ 2020-ലെ ​പി​എ​ന്‌ പ​ണി​ക്ക​ർ ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ ക​വി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് കെ.​കെ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, എ​സ്.​സു​കേ​ശ​ൻ, ബാ​ബു പാ​ക്ക​നാ​ർ, ഫാ. ​ജോ​ൺ സ്ലീ​ബ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
മ​ഹേ​ഷ് മാ​ണി​ക്യം, ഡോ.​അ​ശോ​ക് ഡി​ക്രൂ​സ്, മ​നോ​ജ് അ​ഴീ​ക്ക​ൽ, മ​ണ​ന്പൂ​ർ സ​തീ​ഷ്, ഉ​ണ്ണി അ​മ്മ​യ​ന്പ​ലം, വാ​സു അ​രീ​ക്കോ​ട്, ആ​ശാ​നാ​യ​ർ, ദീ​പ​സ​ന്തോ​ഷ്, സ​ന്തോ​ഷ് പ്രി​യ​ൻ, തു​ള​സീ​ദാ​സ്, ശ്രേ​യ സൂ​സ​ൻ​ന്പോ​ളു, ര​മേ​ശ് കോ​ട​ക്കാ​ട്, ജോ​സ് ഗോ​തു​രു​ത്ത്, ക​ല ജി.​കെ, അ​ബ്ദു​ള്ള പേ​രാ​ന്പ്ര, അ​രു​മാ​നൂ​ർ ര​തി​കു​മാ​ർ, ഷൂ​ജ എ​സ്.​ഭാ​ര​തി, ഋ​ഷി എ​സ്.​ദേ​വ് എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.