കോ​വി​ഡ് 311, രോ​ഗ​മു​ക്തി 232
Saturday, April 10, 2021 11:27 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 311 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 232 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 301 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 34 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍, പ​ട്ട​ത്താ​നം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഇ​ര​വി​പു​രം, പ​ള്ളി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി- 13, പു​ന​ലൂ​ര്‍-​ഒ​ന്‍​പ​ത്, പ​ര​വൂ​ര്‍-​ഏ​ഴ്, കൊ​ട്ടാ​ര​ക്ക​ര-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം-27, ഓ​ച്ചി​റ-19, തെന്മ​ല-14, ആ​ദി​ച്ച​ന​ല്ലൂ​ര്‍-12, ശൂ​ര​നാ​ട് സൗ​ത്ത്-11, നെ​ടു​മ്പ​ന-​ഏ​ഴ്, ഇ​ട​മു​ള​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ത്ത​നാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും അ​ഞ്ച​ല്‍, ഇ​ട്ടി​വ, ഏ​രൂ​ര്‍, കു​ണ്ട​റ, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, കൊ​റ്റ​ങ്ക​ര, ക്ലാ​പ്പ​ന, ചി​ത​റ, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍, തൊ​ടി​യൂ​ര്‍, വെ​ളി​യം, ശാ​സ്താ​കോ​ട്ട, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, പി​റ​വ​ന്തൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍, പൂ​ത​ക്കു​ളം, പൂ​യ​പ്പ​ള്ളി, മ​യ്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.