കി​ല ഇ​റ്റി​സി​യി​ൽ വെ​ള്ള​രി​യി​ൽ നൂ​റു​മേ​നി
Monday, April 12, 2021 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ഷു​ക്ക​ണി​യൊ​രു​ക്കാ​ൻ കി​ല ഇ​റ്റി​സി ഫാ​മി​ൽ വെ​ള്ള​രി​യി​ൽ നൂ​റു​മേ​നി വി​ള​വ്‌. ര​ണ്ടു മാ​സം മു​ൻ​പാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്‌.
ഒ​രു ക്വി​ന്‍റ​ലോ​ളം പാ​ക​മാ​യ വെ​ള്ള​രി ക​ഴി​ഞ്ഞ ദി​വ​സം വി​ള​വെ​ടു​ത്തു. കാ​ർ​ഷി​ക വി​പ​ണി​യി​ലൂ​ടെ വി​റ്റ​ഴി​ക്കും. സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​ച്ച​ക്ക​റി വി​ള​ക​ളാ​യ പാ​വ​ൽ, വെ​ണ്ട, കോ​വ​യ്ക്ക, വ​ഴു​ത​നം, കാ​ന്താ​രി, ചീ​ര തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ ജി. ​കൃ​ഷ്ണ​കു​മാ​ർ, ഫാം ​ജീ​വ​ന​ക്കാ​രാ​യ കെ ​ജ​യ​കു​മാ​ർ, ഡി. ​പ്ര​സാ​ദ്, എ​സ് മ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ന​ര​ധി​വാ​സ പ​രി​ശീ​ല​നം

കൊല്ലം: സൈ​നി​ക ക്ഷേ​മ വ​കു​പ്പ് ന​ട​ത്തു​ന്ന വി​മു​ക്ത​ഭ​ടന്മാ​ര്‍, വി​ധ​വ​ക​ള്‍, ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ പ​രി​ശീ​ല​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം, ലെ​ത​ര്‍ ബാ​ഗ് നി​ര്‍​മാ​ണം, ക​മ്പ്യൂ​ട്ട​ര്‍ അ​സം​ബ്ലി​ങ് ആ​ന്‍​ഡ് സോ​ഫ്റ്റ്വെ​യ​ര്‍ ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ​ഫോ​ണ്‍ 04742792987.