കോ​വി​ഡ് പ്ര​തി​രോ​ധം; ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് നോ​ക്കു​കു​ത്തി​യെ​ന്ന് സി​പി​ഐ
Friday, May 7, 2021 10:59 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നോ​ക്കു​കു​ത്തി​യാ​യി മാ​റു​ന്നു​വെ​ന്ന് സി​പി​ഐ ക​ര​വാ​ളൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി. ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​യാ​റാ​കു​ന്നി​ല്ല.
ക​ഴി​ഞ്ഞ​ത​വ​ണ കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നും കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നും സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ആം​ബു​ല​ൻ​സ് സേ​വ​നം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും, പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഹെ​ൽ​പ് ഡെ​സ്ക് സേ​വ​നം ആ​രം​ഭി​ക്ക​ണം. കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി എ​ത്തി​ക്ക​ണ​മെ​ന്നും സൗ​ജ​ന്യ മെ​ഡി​സി​ൻ കി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സി​എ​ഫ്എ​ൽ ടി​സി കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്ലാം ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
ഇ​നി​യും ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ സി​പി​ഐ ക​ര​വാ​ളൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി പ്ര​സാ​ദ് ഗോ​പി അ​റി​യി​ച്ചു.