പി ​സി വി​ഷ്ണു​നാ​ഥ് പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ൾ കൈ​മാ​റി
Saturday, May 8, 2021 10:43 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ൾ നി​യു​ക്ത എം​എ​ൽ​എ പി.​സി വി​ഷ്ണു​നാ​ഥ് പേ​ര​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബ​ർ​ട്ടി​ല ബ​ഞ്ച​മി​ന് കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 20 പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ളാ​ണ് വാ​ങ്ങി​യ​ത്. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി.​സു​രേ​ഷ്, ര​ജി​ത സ​ജീ​വ്, ചെ​റു​പു​ഷ്പം, ബി​നോ​യി ജോ​ർ​ജ്, ബി. ​സ്റ്റാ​ഫോ​ർ​ഡ്, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റേ​ച്ച​ൽ ജോ​ൺ​സ​ൺ, എ​ൻ.​ഷേ​ർ​ലി ആ​ലീ​സ് ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം നി​ർ​മി​ക്കു​ന്ന ലാ​ബി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി പി.​സി വി​ഷ്ണു​നാ​ഥ്‌ വി​ല​യി​രു​ത്തി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യം നി​യു​ക്ത എം​എ​ൽ​എ വാ​ഗ്ദാ​നം ചെ​യ്തു.