ജില്ലയിൽ 2039 പേർക്കുകൂടി കോ​വി​ഡ്, രോ​ഗ​മു​ക്തി 2280
Monday, May 10, 2021 11:12 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2039 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2280 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 2028 പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 481 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-66, കൊ​ട്ടാ​ര​ക്ക​ര-57, പു​ന​ലൂ​ര്‍-41, പ​ര​വൂ​ര്‍-35 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​ച്ചി​റ-66, ത​ല​വൂ​ര്‍-64, ഓ​ച്ചി​റ-57, തേ​വ​ല​ക്ക​ര-56, നെ​ടു​മ്പ​ന-46, ആ​ല​പ്പാ​ട്-44, ക​ല്ലു​വാ​തു​ക്ക​ല്‍-42, ക്ലാ​പ്പ​ന, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 41 വീ​ത​വും പെ​രി​നാ​ട്-38, കു​ള​ക്ക​ട, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍ 37 വീ​ത​വും ചാ​ത്ത​ന്നൂ​ര്‍-35, വെ​ളി​ന​ല്ലൂ​ര്‍-30, ഇ​ട്ടി​വ, കൊ​റ്റ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 28 വീ​ത​വും ക​ട​യ്ക്ക​ല്‍, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 വീ​ത​വും കു​മ്മി​ള്‍-24, ഇ​ട​മു​ള​യ്ക്ക​ല്‍-23, വി​ള​ക്കു​ടി-22, മൈ​നാ​ഗ​പ്പ​ള്ളി-21, തൃ​ക്കോ​വി​ല്‍​വ​ട്ടം, വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ല്‍ 20 വീ​ത​വും തൊ​ടി​യൂ​ര്‍, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 19 വീ​ത​വും ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 18 വീ​ത​വും ത​ഴ​വ, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 17 വീ​ത​വും അ​ഞ്ച​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, നി​ല​മേ​ല്‍, മൈ​ലം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 16 വീ​ത​വും ച​ട​യ​മം​ഗ​ലം, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 15 വീ​ത​വും കു​ല​ശേ​ഖ​ര​പു​രം-14, ഇ​ള​മ്പ​ള്ളൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍, ക​രീ​പ്ര, കു​ള​ത്തൂ​പ്പു​ഴ, ചി​ത​റ, പന്മന, പ​വി​ത്രേ​ശ്വ​രം, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, പേ​ര​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും പൂ​യ​പ്പ​ള്ളി, പോ​രു​വ​ഴി ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഇ​ള​മാ​ട്, തൃ​ക്ക​രു​വ, തെന്മ​ല, നീ​ണ്ട​ക​ര, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, എ​ഴു​കോ​ണ്‍, ശൂ​ര​നാ​ട് സൗ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്-​നാ​ല്, പ​ട്ടാ​ഴി, മ​ണ്‍​ട്രോ​ത്തു​രു​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.