ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ള്ളി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Friday, June 11, 2021 10:09 PM IST
അ​ഞ്ച​ല്‍ : രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു അ​ഞ്ച​ലി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.

ഏ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ള്ളി പെ​ട്രോ​ള്‍ പ​മ്പി​ല്‍ എ​ത്തി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് ഏ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​ഞ്ചേ​രി ഇ​ന്ധ​ന പ​മ്പി​നു മു​ന്നി​ല്‍ ന​ട​ത്തി​യ സൂ​ച​ന സ​മ​രം ഡി​ഡി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ഏ​രൂ​ര്‍ സു​ഭാ​ഷ് ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഒ​രു മാ​സ​ത്തി​ല്‍ മാ​ത്രം 21 ത​വ​ണ ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സാ​ധാ​ര​ണ ജ​ന​ത​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് എ​ന്ന് ഏ​രൂ​ര്‍ സു​ഭാ​ഷ് പ​റ​ഞ്ഞു.

ഏ​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​ര​ത്തി​ല്‍ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി ​ബി വേ​ണു​ഗോ​പാ​ൽ, അ​ബ്ദു​ൽ​സ​ലാം, റെ​ജി ബി​ജു, മ​ൻ​സൂ​ർ, അ​നീ​ഷ്, ന​ജീം, മോ​ഹ​ന​ൻ, മ​ഞ്ജു​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.