പ്ര​തി​മ​ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന്
Friday, June 11, 2021 10:10 PM IST
കൊ​ട്ടാ​ര​ക്ക​ര:​ കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -ബി ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ന്ത​രി​ച്ച ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ യു​ടെ മു​ഴു​വ​ൻ നി​ർ​മാ​ണ ചെ​ല​വും കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -ബി ​ ജി​ല്ലാ ക​മ്മി​റ്റി വ​ഹി​ക്കുമെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു അ​റി​യി​ച്ചു. സ്മാ​ര​ക നി​ർ​മാ​ണ​ത്തി​നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു കോ​ടി രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്മാ​ര​കം പ​ണി ക​ഴി​പ്പി​ക്കും. ​പ്ര​തി​മ നി​ർ​മ്മാ​ണ​ത്തി​നു തു​ക വി​നി​യോ​ഗി​ക്കു​ന്നു എ​ന്ന നി​ല​യി​ൽ ഉ​ള്ള പ്ര​ച​ാര​ണം വ്യാ​ജ​മാണെ​ന്നും ഷാ​ജു പ​റ​ഞ്ഞു. സ്മാ​ര​ക - പ്ര​തി​മാ നി​ർ​മ്മാ​ണ​ങ്ങ​ൾ ജാ​ന​കി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ക്കും ന​ട​ത്തു​ക​യെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.