5727പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി
Friday, June 11, 2021 11:11 PM IST
കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 5727 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി.
എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 518 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​രു തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 18 നും 44 ​നും ഇ​ട​യി​ലു​ള്ള 3804 പേ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 583 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 347 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 17 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 18 നും 44 ​നും ഇ​ട​യി​ലു​ള്ള 26 പേ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 255 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 168 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.